കുന്നംകുളം: പാറന്നൂർ ഊട്ടുമഠത്തിൽ മോഹനൻ ഭാര്യ രമണി (60) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, സജിത്ത്, അജിത്ത്. മരുമക്കൾ: സൂര്യ, സുമിഷ, അപർണ.