johny-

കയ്പമംഗലം: ചെന്ത്രാപ്പിന്നി ഈസ്റ്റ് പുളിക്കൽ വറീത് മകൻ ജോണി (80) മുംബയിൽ നിര്യാതനായി. ഭാര്യ: ശോശന്നം. മക്കൾ: ജോജി, ജോസി, ജോബി, പപ്പു. മരുമക്കൾ: ഷീന, സിബി, ശ്യാം, പ്രിയ. സംസ്‌കാരം മുംബയിൽ നടത്തി.