കുന്ദമംഗലം: ചേരിഞ്ചാൽ ചൂരക്കാട്ട് കുഴിയിൽ പരേതനായ കുട്ടന്റെ ഭാര്യ കാർത്ത്യായനി (89) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, രവീന്ദ്രൻ, രമണി, മിനി. മരുമക്കൾ: ശ്യാമള, രജില, ലോഹിതാക്ഷൻ.