kunnamangalam-death

കുന്ദമംഗലം: വെളൂര് താഴെ കണ്ണഞ്ചേരി ഗംഗാധരൻ (67) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സിന്ധു, സിജിത്ത് (മഹർ ഗോൾഡ്, പെരിങ്ങൊളം). മരുമക്കൾ: വിനോദ് (നന്മണ്ട), അശ്വതി. സഹോദരങ്ങൾ: ബാലൻ, ചന്ദൻ, പരേതരായ നാരായണി, കമലാക്ഷി.