എടച്ചേരി: പരേതനായ ചുണ്ടയിൽ കുഞ്ഞിക്കണാരപ്പണിക്കരുടെ ഭാര്യ നാണി അമ്മ (81) നിര്യാതനായി. മക്കൾ: ജയൻ (ഇലക്ട്രിഷ്യൻ), മോഹനൻ (ബിസിനസ്, കോഴിക്കോട്), വിശ്വനാഥൻ (അദ്ധ്യാപകൻ, എസ്.വി.എ.യു.പി.എസ് ഇരിങ്ങാവൂർ, തിരൂർ), പത്മാവതി (റിട്ട. അദ്ധ്യാപിക, ബി.ഇ.എം.എച്ച്.എസ്, വടകര), വത്സല (കോഴിക്കോട്), ശ്രീലത (മേമുണ്ട), വീണ (തലശ്ശേരി). മരുമക്കൾ: പ്രഭാകരൻ ചുണ്ടയിൽ (റിട്ട. കോടതി ക്ലാർക്ക്), പരേതനായ ബാലകൃഷ്ണൻ, ബാലകൃഷ്ണൻ (ജ്യോത്സ്യൻ, മേമുണ്ട), ദിനേശൻ (കച്ചവടം, തലശ്ശേരി), പ്രിയ (അദ്ധ്യാപിക, ബി.എഡ് കോളേജ്, പേരാവൂർ), ഷൈനി (കോഴിക്കോട്), ഇന്ദിര (അദ്ധ്യാപിക, എസ്.വി.എ.യു.പി.എസ് ഇരിങ്ങാവൂർ, തിരൂർ).