വടകര:കുരിക്കിലാട് കനാൽ പാലത്തിന് സമീപം അമ്മ ഹൗസിൽ (ചുള്ളിയിൽ) രാധ (82) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ, മക്കൾ: അജയൻ (കൂട്ടങ്ങാരം), പുഷ്പ, രാജീവൻ, മരുമക്കൾ: പ്രസീത, സതീശൻ (മേപ്പയിൽ റോഡ് ) റോഷ്ണ (കരിമ്പനപ്പാലം)