vasantha

നരിക്കുനി: പാലങ്ങാട് കാരക്കുന്നുമ്മൽ വസന്ത (61) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി (കാവുംതറ ). സഹോദരങ്ങൾ: പത്മിനി, സുധാകരൻ, ശിവദാസൻ, മുരളി. സഞ്ചയനം വ്യാഴാഴ്ച.