കുളക്കട കിഴക്ക്: പാലവിള കിഴക്കേതിൽ പരേതനായ കുഞ്ഞ് രാമന്റെ ഭാര്യ പാർവതി (88) നിര്യാതയായി. സഞ്ചയനം 11ന്.