ശാസ്താംമുകൾ: കുഴവേലിൽ പുത്തൻപുരയിൽ ചാക്കോ (76) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ബാബു, തമ്പി , സോബി. മരുമക്കൾ: ജോളി, ആലീസ്, ജോസ് (സി.പി.എം തിരുവാണിയൂർ ലോക്കൽ സെക്രട്ടറി).