abu-68

ഫോർട്ട്‌കൊച്ചി: ഈരവേലി കോളനിയിൽ പി. കെ അബു (68) നിര്യാതനായി. ഭാര്യ : നഫീസ. മക്കൾ: സമീർ ബാബു, ഷമീന, സോണിയ, സുനൈന. മരുമക്കൾ : സുലേഖ, റഫീഖ്, ഫിറോസ് ഖാൻ, സുധീർ.