കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് തലസ്‌ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ആൾക്കാർ വാഹനവുമായി നിരത്തിലിറങ്ങിയപ്പോൾ പൊലീസിന് അത് പിടിപ്പത് പണിയായി.ചിത്രത്തിൽ ഒരു ബൈക്കിന്റെ നമ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ