പാലോട്: ട്രൈബൽ എംപ്ളോയിമെന്റ് എക്സ്ചേഞ്ച് മുഖേന താത്കാലിക നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളുടെ ഡിസ്ചാർജ് സർട്ടിഫിക്കറ്റുകൾ നേരിട്ട് ഹാജരക്കേണ്ടതാണ്. പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ചേർക്കൽ പുതുക്കൽ എന്നീ സേവനങ്ങൾക്ക് സെപ്തംബർ 30 വരെ ഉദ്യോഗാർത്ഥികൾ നേരിട്ട് ഓഫീസിൽ ഹാജരക്കേണ്ടതില്ല. 2020 ജനുവരി 20മുതൽ സെപ്തംബർ വരെ രജിസ്ട്രേഷൻ പുതുക്കേണ്ട ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 31 വരെ പുതുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04722 840480. eemployment.kerala.gov.in