നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ്‌ 15 വരെ ദീർഘിപ്പിച്ചിരിക്കുന്നതിനാൽ 2019 ഡിസംബർ വരെ പെൻഷൻ പാസായ ഗുണഭോക്താക്കൾ വാർഡ് കൗൺസിലർ നിർദ്ദേശിക്കുന്ന തീയതി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അക്ഷയകേന്ദ്രങ്ങളിൽ എത്തി മസ്റ്ററിംഗ്‌ നടത്തണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.