charamam-gopalakrishnan

വാടാനപ്പിള്ളി : തൃത്തല്ലൂർ വെസ്റ്റ് പോസ്റ്റ്‌ ഓഫീസിന് സമീപം താമസിക്കുന്ന പരേതനായ പുതുപ്പുള്ളി പാറുക്കുട്ടി മകൻ ഗോപാലകൃഷ്ണൻ (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ജയ. മക്കൾ: വിജു, ഷൈജു. മരുമക്കൾ : അനിരുദ്ധൻ, സിമി.