obitsisily

കെ. ചപ്പാത്ത്: പച്ചക്കാട് കടയപ്പറമ്പിൽ വീട്ടിൽ വർഗീസിന്റെ ഭാര്യ സിസിലി (82) നിര്യാതയായി. മക്കൾ: ലിസി, സ്റ്റീഫൻ, സെബാസ്റ്റ്യൻ, ബെന്നി, റോയി (സി.എസ്.ഐ വികാരി, അമേരിക്ക). സംസ്‌കാരം ഹെവൻവാലി സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ നടത്തി.