തിരുവനന്തപുരം: രണ്ടാം പുത്തൻ സ്ട്രീറ്റ് ടി.സി 40 /352-ൽ യമുന നാരായണൻ പോറ്റി(91) നിര്യാതയായി. മക്കൾ: അനന്തകൃഷ്ണൻ(മുംബയ്), ജനാർദ്ദനൻ (റിട്ട. വർക്കല മേൽശാന്തി), പുഷ്പ, പരേതയായ ലക്ഷ്മി, ശ്രീനിധി, രാധ, സരസ്വതി, മംഗളം, വിജയ.