കോവളം: മുട്ടയ്ക്കാട് കോളിയൂർ ചുനക്കരി ബഥേൽ വിളാകത്തിൽ റോബിൻസന്റെ ഭാര്യ പത്മിനി (65) നിര്യാതയായി. മക്കൾ: സുനിൽ, സിന്ധു .മരുമക്കൾ: ജയശ്രീ, അനി തോമസ് .