ആര്യനാട്:ആര്യനാട് കൊക്കോട്ടേല പി.ആർ നിവാസിൽ പരമേശ്വരൻ നായർ(74)നിര്യാതനായി.ഭാര്യ:സുമതി അമ്മ.മക്കൾ:രാജേഷ് കുമാർ, ശാലിനി.മരുമകൻ:രാധാകൃഷ്ണൻ.സഞ്ചയനം:13ന് രാവിലെ 9ന്.