saraswathy

പാറശാല: ആശുപത്രി ജംഗ്ഷന് സമീപം വിജയ സദനത്തിൽ സ്വാതന്ത്ര്യസമര സേനാനി പരേതനായ എൻ.ശ്രീനിവാസന്റെ ഭാര്യ കെ.സരസ്വതി (89) നിര്യാതയായി. മക്കൾ:വിജയകുമാരി,എൻ.എസ്.വിജയൻ,കെ.എസ്.സുധർമ്മ,പരേതയായ ശൈലജ,പ്രസന്ന, എൻ.എസ്.വാസൻ,എൻ.എസ്.രാജൻ. മരുമക്കൾ:കെ.കെ.ഭാസ്കരൻ,പ്രീത വിജയൻ, എൽ.പ്രഭാകരൻ,ആർ.എസ്.ബാബു,ജലജകുമാരി, ജയലേഖ. സഞ്ചയനം :ഞായറാഴ്ച രാവിലെ 9 ന്.