കിളിമാനൂർ : ചെങ്കികുന്ന് സരസ്വതി ഭവനിൽ മഹാദേവൻ ആചാരി (80) നിര്യാതനായി. മക്കൾ: ഷീബ, ജ്യോതിക്. മരുമക്കൾ: ബിന്ദു, ദിവ്യ.

തങ്കപ്പൻ

നെല്ലിമൂട് : കാഞ്ഞിരംകുളം കാഞ്ഞിരംനിന്ന വീട്ടിൽ മുത്തയ്യൻ നാടാരുടെ മകൻ എം. തങ്കപ്പൻ (55) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ജിഷിത മോൾ, ജിൻസിത മോൾ. മരുമകൻ: പ്രതീഷ്.

ശശി

ആറ്റിങ്ങൽ : ഇളമ്പ പെരിങ്ങോട്ടുകോണം അനിതാഭവനിൽ ശശി (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അനുരാജ്, ആശ, അനിത. മരുമക്കൾ: രമ്യ, മണിലാൽ, സന്തോഷ്. സഞ്ചയനം: 8ന് രാവിലെ 8.30ന്.

സരസ്വതി

മുരുക്കുംപുഴ : സരസ്വതി ഭവനിൽ ബി. സരസ്വതി (92) നിര്യാതയായി. മകൻ: പി. സുരേന്ദ്രൻ. മരുമകൾ: സി. നന്ദിനി. സഞ്ചയനം: 8ന് രാവിലെ 9ന്.

കേശവൻനായർ

ചെമ്പൂര് : പാലോട്ടുകോണം ദേവി നിവാസിൽ കേശവൻ നായർ (66) നിര്യാതനായി. ഭാര്യ: വിജയകുമാരി ജി. മക്കൾ: അനില, അർച്ചന. മരുമക്കൾ: അജയകുമാർ, കൃഷ്ണകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.