shreeramanan-

കൊല്ലങ്കോട് : ഇലിപ്പമൂട് നാരായണീയത്തിൽ പരേതനായ നാരായണൻ നായരുടെ മകൻ ശ്രീരമണൻ നായർ (62) ചെന്നൈ വസന്ത് നഗറിൽ നിര്യാതനായി. ഭാര്യ: റ്റി.ജയലക്ഷ്മി അമ്മ. മക്കൾ:എസ്.ജെ.ജയേഷ് ലാൽ,എസ്.രേഷ്മ. മരുമക്കൾ: ആർ.മോനിഷ ചന്ദ്രൻ,ആർ.മഹേഷ്.