lekshmikuttyamma

ചെട്ടികുളങ്ങര : കൈതതെക്ക് ഒറ്റത്തെങ്ങിൽ പരേതനായ ചെല്ലപ്പൻനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മോഹൻദാസ് സി. നായർ, അനന്തൻ സി.നായർ, സരസൻ സി.നായർ, പത്മകുമാരി, ഹരികുമാർ. മരുമക്കൾ: ലീലാവതി, പ്രസന്നകുമാരി, മോഹനൻ പിള്ള, നിഷാകുമാരി, പരേതരായ സതിയമ്മ, സദാശിവൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.