പെരുമ്പഴുതൂർ : കൃഷ്ണനിവാസിൽ പരേതനായ കൃഷ്ണപ്പണിക്കരുടെ ഭാര്യ രമാബായി (86, തുളസി) നിര്യാതയായി. മക്കൾ: സുകുമാരി, അശോകൻ, പരേതയായ സതി, വിജയൻ, സുരേഷ് കുമാർ. മരുമക്കൾ: പരേതനായ ശശിധരൻ, ശോഭ, ഉദയാനന്ദൻ, രോഷ്‌നി, ശശികല. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.
ജനാർദ്ദനൻ നാടാർ
വട്ടിയൂർക്കാവ് : വെള്ളൈക്കടവ് പാണാങ്കര വീട്ടിൽ ജനാർദ്ദനൻ നാടാർ (82) നിര്യാതനായി. ഭാര്യ പരേതയായ വസന്ത. മക്കൾ: ബീന, ഗോപകുമാർ, ബിന്ദു. മരുമക്കൾ: ഷാജികുമാർ, രജനി, പുരുഷോത്തമൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.
മണിയൻ
മൊട്ടമൂട് : കൈതൂർകോണം നെല്ലിതറ വീട്ടിൽ ജി. മണിയൻ (73) നിര്യാതനായി. ഭാര്യ ലളിത. മക്കൾ: ഗോപൻ, മഞ്ജു. മരുമക്കൾ: ടിന്റു, രഘു (കെ.എസ്.ആർ.ടി.സി, സിറ്റി ഡിപ്പോ). മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8ന്.
തങ്കമണിദേവി അന്തർജനം
പാപ്പനംകോട് : കൽപ്പക ഗാർഡൻസിൽ കെ.ജി. 208 ൽ ചെമ്പകശേരി ഇല്ലത്ത് പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ
തങ്കമണിദേവി അന്തർജനം (80) നിര്യാതയായി. മക്കൾ: അനിൽകുമാർ (പി.എസ്.സി), മിനി (കരമന അർബൻ ബാങ്ക്), ആശാദേവി. മരുമക്കൾ: എം.എസ്. രാധാകൃഷ്ണൻ, പി. ഗോപകുമാർ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), രാഗം എസ്. ഇളയത് (പട്ടികജാതി വികസന ഡയറക്ടറേറ്റ്).
ഭദ്രകുമാരി
കിടയാറക്കോണം : അംബികവിലാസത്തിൽ ഭദ്രകുമാരി എസ്(72) നിര്യാതയായി. ഭർത്താവ്: കെ. കൃഷ്ണൻനായർ. മക്കൾ: കെ. അംബിക, കെ. സുലഭ, കെ. കൃഷ്ണകുമാർ. മരുമക്കൾ:പി. ശരൺ, ശശികുമാരൻ തമ്പി, ശശിലേഖ. സഞ്ചയനം: 10ന് രാവിലെ 8.30ന്.