കിളിമാനൂർ: കളമച്ചൽ വലിയകണിച്ചോട് ദേവതാരത്തിൽ പരേതനായ കൃഷ്ണപിളളയുടെ ഭാര്യ പൊന്നമ്മ (84) നിര്യാതയായി. മക്കൾ: മധുകുമാർ , ജയകുമാർ, സജി.