biswas

വ്യാജ വരുമാന സർട്ടിഫിക്കറ്റ് നൽകി സിവിൽ സർവീസ് പരീക്ഷയിൽ പിന്നാക്ക സമുദായ സംവരണം നേടിയെടുത്തുവെന്ന കേസിൽ തലശ്ശേരി സബ് കളക്ടർ ആസിഫിനോട് വിശദീകരണം തേടിയതായി ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു.