കൊല്ലം: പട്ടത്താനം ലൗനെസ്റ്റ് പ്രശാന്തി നഗർ-48 ൽ ടി. ജോൺസ് (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ - 82) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ ജോൺസ്. മക്കൾ: റെജീസ് ജോൺ (ബിസിനസ് എറണാകുളം), റെൻസി മനോജ് (സിംഗപ്പൂർ). മരുമക്കൾ: ആശാ റെജീസ്, മനോജ് എബ്രഹാം.