തിരുവനന്തപുരം: എൻജിനിയറിംഗ്- ഫാർമസി (കീം) പ്രവേശന പരീക്ഷ സംസ്ഥാനത്ത് നേരത്തേ നിശ്ചയിച്ചത് പ്രകാരം തന്നെ നടത്തുമെന്നും തീയതി മാറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 16നാണ് പ്രവേശന പരീക്ഷ.