പൊയ്‌കമുക്ക് : ജെ.എസ്. നിവാസിൽ ജയകുമാറിന്റെ ഭാര്യ ശ്രീകല (45) നിര്യാതയായി. മക്കൾ: വിഷ്ണു, ആര്യ. സഞ്ചയനം: 8ന് രാവിലെ.
ശശിധരൻ
തൊപ്പിച്ചന്ത : കണ്ണങ്കര എസ്.എൻ നിവാസിൽ ശശിധരൻ (റിട്ട. സപ്ളൈ ഒാഫീസർ, 77) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലത, ലേഖ, ലിഷ. മരുമക്കൾ: രാജു, പരേതനായ ഷാജി, ബാബുരാജ്. സഞ്ചയനം: 9ന് രാവിലെ 8ന്.