കുന്നത്തൂർ: ശാസ്താംകോട്ട ജെ.എം.എച്ച്.എസിന്റെയും ജെ.എം.ടി.ടി.ഐയുടെയും മാനേജർ ഭരണിക്കാവ് ഉദയമംഗലം വീട്ടിൽ കോശിപണിക്കരുടെ ഭാര്യ ലീലാമ്മ ഉമ്മൻ (89) നിര്യാതയായി. മക്കൾ: ഷാജി കോശി (റിട്ട. പ്രിൻസിപ്പൽ, ജെ.എം.ടി.ടി.ഐ, ശാസ്താംകോട്ട), ഡോ. ഷീന കോശി (ലണ്ടൻ). മരുമക്കൾ: മെറി സക്കറിയ (റിട്ട. പ്രൊഫസർ സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി), ഡോ. പ്രകാശ് തോപ്പുറം (ലണ്ടൻ).