ഓയൂർ: കാരാളികോണം കാരക്കൽ വാലുകരിക്കത്തിൽ സുലൈഖാ മൻസിലിൽ ഹംസാറാവുത്തർ (85) നിര്യാതനായി. ഭാര്യ: ഐഷാ ബീവി. മക്കൾ: സക്കീർ ഹുസൈൻ, അയൂബ് ഖാൻ, സുലൈഖാ ബീവി (അദ്ധ്യാപിക, സീതി സാഹിബ് സ്കൂൾ, തളിപ്പറമ്പ്), ബദറുദ്ദീൻ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, തളിപ്പറമ്പ്), ജാഫർ (സി.ഡി.ഒ, മാദ്ധ്യമം സർക്കുലേഷൻ കൊല്ലം), അബ്ദുൽ ഖരീം (ഗ്രാമ പഞ്ചായത്ത് അഞ്ചൽ), നസീല, നാസർ (അദ്ധ്യാപകൻ ഗവ.എൽ.പി.എസ്.മൺ, പിലാവ്). മരുമക്കൾ: മുംതാസ് ബീവി, മുഹമ്മദ് ദിലീപ്, ഷാനിഫ ബീവി (അദ്ധ്യാപിക, ഡി.വി.യു.പി.എസ്, വയയ്ക്കൽ), നൗഫിദ ബീവി (കൃഷി ഭവൻ ഇളമാട്), നൗഫിയ.