latheef-53

മട്ടാഞ്ചേരി: ചെറളായികടവ് പുത്തൻപറമ്പിൽ പരേതനായ കെ. ബാവയുടെ മകൻ കെ.ബി. ലത്തീഫ് (53) നിര്യാതനായി. ഭാര്യ: ബുഷറ. മക്കൾ: ഫിറോസ്,​ ഫാറൂക്ക്,​ ഫർസാന. മരുമക്കൾ: നിസാം,​ റുബീന.