പോത്താനിക്കാട്: ഞാറക്കാട് പാലിയത്ത് ജോസഫ് (കുഞ്ഞുമോൻ - 80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഞാറക്കാട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി കടവൂർ നിരവത്ത് കുടുംബാംഗം. മക്കൾ: ലിനി, സിബി, സന്തോഷ്. മരുമകൻ: ഷിബു.