charamam

മലയിൻകീഴ് : പേയാട് പള്ളിമുക്ക് ഛാത്രക്കടവ് പി.എം.സി നഗർ (82.ബി) എബിൻ ഭവനിൽ പരേതനായ പൗലോസിന്റെ ഭാര്യ കെ. ഭായി (106 )നിര്യാതയായി. മക്കൾ : പി.രാജേന്ദ്രൻ ,മനോഹരൻ ,പരേതരായ യശോദ,ലളിത,ജഗദപ്പൻ.മരുമക്കൾ : വർഗ്ഗീസ്,ഗോപി, ശോഭന,വസുമതി,ദമയന്തി.മരണാനന്തര ച്ചടങ്ങുകൾ : ഞായറാഴ്ച രാവിലെ 8.30 ന് .