കൊല്ലം: കിളികൊല്ലൂർ പുന്തലത്താഴം നഗർ 111 കന്നിമേൽ വീട്ടിൽ പരേതനായ പദ്മനാഭപിള്ളയുടെ മകൻ ഗോപാലകൃഷ്ണപിള്ള (62) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മകൾ: ഷൈനി. മരുമകൻ: മണിയൻപിള്ള.