കാട്ടാക്കട:വെൺപകൽ അറപ്പുര വീട്ടിൽ പരേതനായ മഹേശ്വരൻ നായരുടെ ഭാര്യ പൂഴനാട് തൃപ്തിയിൽ സാവിത്രി അമ്മ (92)നിര്യാതയായി.മക്കൾ:ഉഷാദേവി,ശശികുമാർ,ഹേമചന്ദ്രൻ, ഹേമലത.മരുമക്കൾ:സുകുമാരൻ നായർ,രമ,ബേബി,പ്രഭാകരൻ നായർ.സഞ്ചയനം:12ന് രാവിലെ 8.30ന് .