പാറശ്ശാല: ചെറുവാരക്കോണം മഞ്ചാംകുഴി ലാൽഭവനിൽ കമലാസന പണിക്കരുടെ ഭാര്യ ബേബി വിമല (73) നിര്യാതയായി.മക്കൾ: സ്മിത (എം.വി.എച്ച്.എസ്.എസ് അരുമാനൂർ), സ്മിരിഷ് ലാൽ (തിരു: നഗരസഭ). മരുമക്കൾ: എസ്.ആർ. സനിൽകുമാർ (കെ.എസ്.ഇ.ബി നെയ്യാറ്റിൻകര ), ഗ്രീഷ്മ എസ്.ബി (അഡ്വക്കേറ്റ്,വഞ്ചിയൂർ) സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.