തൃശൂർ : തെക്കേമഠം റോഡിൽ പുത്തേഴത്ത് വേണുഗോപാല മേനോൻ (84 )നിര്യാതനായി. എഫ്.എ.സി.ടി മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ : ശ്രീമതി. മക്കൾ: സുരേഷ് കുമാർ , ഡോ. ജയശ്രീ. മരുമക്കൾ: മീന, ഡോ. വേണുഗോപാൽ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.