കവടിയാർ: പാർവതി നഗർ ജയശ്രീയിൽ പരേതനായ ഡോ. കെ. ശ്രീനിവാസന്റെ ഭാര്യ പ്രൊഫ.ജെ. ഇന്ദിര (88, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കോളിജിയറ്റ് എഡ്യൂക്കേഷൻ, വിമൻസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്) നിര്യാതയായി. മക്കൾ: പ്രൊഫ രാജീവ്, ഡോ. ജയാ ഗൗതമൻ. സംസ്കാരം നാഗർകോവിൽ നടക്കും.