മണക്കാട് :തോട്ടം കാമൻ വിളാകത്ത് വീട്ടിൽ ജി .സുരേന്ദ്രൻ (62 ) നിര്യാതനായി. ഭാര്യ ലേഖ. എസ്. മകൾ: എസ്. എൽ. സൂര്യ. സഞ്ചയനം വെള്ളിയാഴ്ച 10 ന് രാവിലെ .