sivadasan

വർക്കല: കോവൂർ വലിയവീട്ടിൽ ശിവദാസൻ (79) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ദീപ, രശ്മി. മരുമക്കൾ: സുനിൽകുമാർ, സുരേഷ്ബാബു. സഞ്ചയനം: 11 രാവിലെ 8.30ന്.