മുടപുരം: ഇക്കഴിഞ്ഞ എസ്.എസ്. എൽ. സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും 'എ ' പ്ലസ് കരസ്ഥമാക്കിയ അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം മരക്കമ്പ് വിള വീട്ടിൽ നയൻ എന്ന വിദ്യാർത്ഥിയെ സി.പി.എം മുട്ടപ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറിഎസ്.വി.അനിലാൽ ആദരിച്ചു.ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് എൻ.ആർ.റിനു,സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജയകുമാർ,ബ്രാഞ്ച്കമ്മിറ്റി അംഗങ്ങളായ എസ്.സുകു,എസ്. വിനീത് തുടങ്ങിയവർ പങ്കെടുത്തു