പറവൂർ: പട്ടണം പുത്തൂരപറമ്പിൽ ശിവൻ (72) നിര്യാതനായി
മക്കൾ: മുരളീകൃഷ്‌ണൻ (ശ്രീകുമാർ), ശ്രീജ . മരുമക്കൾ: രശ്മി, ഹരീഷ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.