കോതമംഗലം: ഊന്നുകൽ പീച്ചാട്ട് പരേതനായ കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി (91) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് ഊന്നുകൽ ലിറ്റിൽഫ്ളവർ ഫൊറോനപള്ളി സെമിത്തേരിയിൽ. കല്ലാനിക്കൽ പെരുമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജോസ്, ജോർജ്, മാത്തുക്കുട്ടി, എൽസമ്മ, പരേതനായ ജോൺ. മരുമക്കൾ: മേരി, വൽസ, പൗളി, ആന്റണി, പരേതയായ ലീലാമ്മ.