bhaskaran

കായംകുളം : കരീലക്കുളങ്ങര എരുവ പടിഞ്ഞാറ് കുറ്റിക്കാട്ട് വടക്കതിൽ ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: രാധാമണി, ലീല, പ്രകാശ്, പ്രദീപ്. സഞ്ചയനം 9ന് രാവിലെ 9ന്.