കോണത്തുകുന്ന്: കാരുമാത്ര പരേതനായ മുല്ലശ്ശേരി നാരായണൻ നായർ മകൻ വേണുഗോപാൽ (65) നിര്യാതനായി. ഭാര്യ: സാവിത്രി വേണുഗോപാൽ. മക്കൾ: സ്വപ്ന, സൗമ്യ. മരുമക്കൾ: വിനോദ്, വിപിൻ. ചെറുമക്കൾ: പാർവതി, ഉത്തര, പ്രയാഗ.