പരപ്പിൽ :പഴവിള വീട്ടിൽ കെ. പ്രഭാകരൻ (89)നിര്യാതനായി. ഭാര്യ ഡി.ഓമന. മക്കൾ :അജയകുമാർ. പി. പി, അനിൽ കുമാർ പി . പി, കുമാരദാസ് പി. പി. അഭിലാഷ് കുമാർ പി. പി. മരുമക്കൾ: രേഖ, ശ്രീജ, ദീപ, വിദ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്