saji-gopinath

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ സജി ഗോപിനാഥിനെ കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ഡിജിറ്റൽ ശാസ്ത്ര സാങ്കേതികവിദ്യാ കേന്ദ്രത്തിന്റെ പ്രഥമ വൈസ് ചാൻസലറായി നിയമിച്ചു. നാല് വർഷത്തേക്കാണ് നിയമനം.