high-court-

തിരുവനന്തപുരം: എൽഎൽ.ബി ത്രിവത്സര, പഞ്ചവത്സര പ്രവേശനത്തിന് ഓൺലൈൻ വഴി നൽകിയ അപേക്ഷയിൽ ന്യൂനതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ 16 ന് വൈകിട്ട് 5 വരെ തിരുത്താം. പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള Candidate Portal വഴി അപേക്ഷയുടെ നമ്പരും പാസ് വേർഡും നൽകി ലോഗിൻ ചെയ്യുമ്പോൾ പ്രൊഫൈൽ പേജ് തെളിയും. ന്യനതകളുണ്ടെങ്കിൽ Memodetail എന്നു ക്ളി​ക്ക് ചെയ്താൽ വി​വരം കി​ട്ടും.