nursing

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ ആഗസ്റ്റ് 3 ന് തുടങ്ങുന്ന ഫോർത്ത് പ്രൊഫഷണൽ ബിഎസ്.സി നഴ്സിംഗ്, ആയൂർവേദ ഡിഗ്രി സപ്ളിമെന്ററി പരീക്ഷകൾക്ക് 13 മുതൽ 18 വരെ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം. 105 രൂപ ഫൈനോടുകൂടി 24 വരെയും 315 സൂപ്പർ ഫൈനോടുകൂടി 23 വരെയും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം.