തിരുവനന്തപുരം ഇന്ത്യൻ നിയമപ്രകാരം കള്ളക്കടത്ത് സാമ്പത്തിക തീവ്രവാദമായതിനാലും തങ്ങളുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നും നിയമസംവിധാനങ്ങൾ ലംഘിച്ചെന്നും യു.എ.ഇ നിലപാടെടുത്തതിനാലും സ്വർണക്കടത്ത് കേസിൽ അന്വേഷണം എൻ.ഐ.എക്ക് വിടാൻ വഴിയൊരുങ്ങി. എൻ.ഐ.എക്ക് യു.എ.ഇ ഏജൻസികളുമായി ചേർന്ന് അന്വേഷിക്കാം.